2010, ജൂൺ 5, ശനിയാഴ്‌ച

പരിസ്ഥിതിപ്രേമി

ഞാനൊരു പരിസ്ഥിതി പ്രേമിയാണോ? ഈ ബ്‌ളോഗ് അങ്ങനെ സ്വയം ചോദിക്കുന്ന എല്ലാവര്‍ക്കുമായുള്ളതാണ്. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും പോലും പരിസ്ഥിതിസൗഹൃദ സ്വഭാവമുള്ളതാണെന്നു കരുതുന്ന ഒരുവനാണ് ഞാന്‍. എനിക്ക്, ഇന്നു പ്ലാസ്റ്റിക്ക് എന്നതുപോലെ, അവ നാളെ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നവയായി കണക്കാക്കപ്പെട്ടേക്കാം എന്നു പറയുന്നവരുമായി ഒരു സംവാദം നടത്താന്‍ ആഗ്രഹമുണ്ട്.